തിക്കോടി: പള്ളിക്കര വായോത്ത് നാരായണി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: വാസു നായർ (റിട്ട. ശിരസ്തദാർ എം.എ.സി.ടി കോഴിക്കോട്), രഘുനാഥൻ (പനമരം), ലീല, ഒ.പി. സുധാകരൻ (ജില്ല പ്രസിഡൻറ്, മലബാർ ദേവസ്വം ബോർഡ് എംപ്ലോയീസ് സി.ഐ.ടി.യു), പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. മരുമക്കൾ: ജയലക്ഷ്മി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ഉഷ (പനമരം), ജയശ്രീ(ചെങ്ങോട്ട്കാവ്), പരേതരായ പത്മനാഭൻ നായർ, മുരളീധരൻ.