നന്തി ബസാർ: വീരവഞ്ചേരി പുതിയോട്ടികണ്ടി ജയവല്ലി (54) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: ദേവി, പ്രേമൻ, പുഷ്പ, പരേതനായ മോഹനൻ.