ഒളവണ്ണ: തൊണ്ടിലക്കടവ് റോഡിൽ പൂളക്കടവ് ജുമാ മസ്ജിദിനു സമീപം ടി.ടി. മുസ്തഫ (53) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുള്ളക്കോയ. മാതാവ്: പരേതയായ ഖദീജ. ഭാര്യ: റഹീന അരയാൻ തോപ്പ്. മക്കൾ: ഹാശിം (കുവൈത്ത്), ആയിഷാ സുൽഫ (ചക്കുംകടവ്). മരുമകൻ: താഹ (ചക്കുംകടവ്). സഹോദരങ്ങൾ: സാലു, സുഹറ. സുനിത, മറിയമ്പി.