പയ്യോളി: പെരുമാൾപുരം കുന്നുമ്മൽ ഫാത്തിമ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: കുഞ്ഞമ്മദ് (സെക്രട്ടറി, കെ.എൻ.എം.പെരുമാൾപുരം യൂനിറ്റ്), മുസ്തഫ (വിസ്ഡം പയ്യോളി യൂനിറ്റ് ട്രഷറർ), അബ്ദു റസാഖ്, അബ്ദു റഹിമാൻ (ഫ്രഷ് മാർട്ട് ഷോപ്പ്), റഫീഖ് (കുവൈത്ത്), ഹംസ, സലീം, സാഹിറ. മരുമക്കൾ: കുഞ്ഞാമിന, നഫീസ, നൂറുന്നിസ, ഹസീന, സിദ്ദീഖ് കളത്തിൽ (സൗദി), റസിയ, സൽവ, സറീന. സഹോദരങ്ങൾ: കാവിൽ ഹംസ, നഫീസ, പരേതരായ ഹസ്സൻ, അന്ത്രു, അബൂബക്കർ.