ബേപ്പൂർ: നടുവട്ടം വായനശാലക്ക് കിഴക്ക് പാറപ്പുറം അമ്പലത്തിന് സമീപം കളത്തുമ്മാരത്ത് സോമൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ-79) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, ഷീന. മരുമക്കൾ: ഷീജ, ഷിൽന, പരേതനായ പ്രേമരാജൻ.