എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് കൂട്ടാക്കിൽ പടിഞ്ഞാറക്കണ്ടിയിൽ പാത്തുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കാദർ ഹാജി. മക്കൾ: അബൂബക്കർ ഹാജി, കദീശക്കുട്ടി, മുഹമ്മദ്. മരുമകൻ: അബ്ദുൽഖാദർ മുസ്ലിയാർ, സൗത്ത് കൊടുവള്ളി.