കടമേരി: ദീർഘകാലം കീരിയങ്ങാടിയിൽ റേഷൻകട നടത്തിപ്പുകാരനായിരുന്ന മഠത്തിൽ ചെക്കൻ ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തുട്ടി (ജാതിയേരി). സഹോദരങ്ങൾ: പരേതരായ പുളിക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി, മഠത്തിൽ പോക്കർ ഹാജി, ഇബ്രാഹിം, മൊയ്തു, ആയിഷ കപ്പന വീട്ടിൽ, കുഞ്ഞാമി (കടമേരി), മറിയം (ചേരാപുരം), കദീശ (കടമേരി).