കൊയിലാണ്ടി: ചേലിയ കീഴലത്തുകണ്ടി ഖദീജ (70) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസക്കുട്ടി. മക്കൾ: ലത്തീഫ് (ദുബൈ), മനാഫ്, പരേതയായ ഫരീദ. മരുമക്കൾ: ബീരാൻ ആയമ്പത്ത് (കെ.എൽ.ഡി.സി. വടകര) ഷാനിബ, ബ്രീഷ (റെയിൽവേ).