നാദാപുരം: എടച്ചേരി തുരുത്തി ഒറ്റക്കണ്ടത്തിൽ കുഞ്ഞിക്കണ്ണൻ (68) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: പ്രജിത്ത്, പ്രജീഷ്. മരുമക്കൾ: രജിഷ, ഷംന. സഹോദരങ്ങൾ: നാരായണി, ദേവി, പരേതനായ നാണു.