വാണിമേൽ: ഭൂമിവാതുക്കൽ കൊയിലോത്താങ്കണ്ടി മൊയ്തു ഹാജിയുടെ മകൻ അബ്ദുസ്സലാം (40) നിര്യാതനായി. മാതാവ്: ആയാടത്തിൽ ആസ്യ. ഭാര്യ: ജമീല. സഹോദരങ്ങൾ: ഫൈസൽ, സക്കീന.