പുതിയപാലം: കുളങ്ങരപറമ്പിൽ പാറയിൽ ശിവാനന്ദൻ (66) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ശില്പ, ശ്രുതി. സഹോദരങ്ങൾ: അനില, അജിത, ശാന്തിനി, പ്രകാശിനി, പരേതയായ ആനന്ദവല്ലി. മരുമക്കൾ: റിനീഷ്, സിനൂബ്. സഞ്ചയനം ഞായറാഴ്ച.