വില്യാപ്പള്ളി: വടകര മാർക്കറ്റിലെ വാഴക്കുല വ്യാപാരിയായിരുന്ന അരയാക്കൂൽതാഴ കീഴപ്പറമ്പത്ത് ബാലൻ നമ്പ്യാർ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സ്മിത, സവിത. മരുമക്കൾ: ശശിധരൻ (മുടപ്പിലാവിൽ), രതീഷ് (നിട്ടൂർ).