പാലത്ത്: തെരുവത്ത്താഴം പുതിയോത്ത് പത്മനാഭൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ സത്യവതി അമ്മ. മക്കൾ: മിനി, സുനിൽകുമാർ (ഹോട്ടൽ ശ്രീലക്ഷ്മി, തെരുവത്തു താഴം), ഷൈനി. മരുമക്കൾ: ഉണ്ണി, രമേശൻ പാവങ്ങാട്, വിജിത. സഹോദരങ്ങൾ: ശ്രീനിവാസൻ നായർ, രവീന്ദ്രൻ നായർ, ദേവി അമ്മ, തങ്കമണി. സഞ്ചയനം വ്യാഴാഴ്ച.