ഫറോക്ക്: പെരുമുഖം ഒലിപ്പിൽ പാറ ചട്ടിപ്പുരക്കണ്ടി ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രിയൻ, സ്മിത, ലത, നമിത. മരുമക്കൾ: ധന്യ, വാസുദേവൻ, ഷാജേഷ് (മുട്ടുംകുന്ന്), രജനി കുമാർ (വടക്കുമ്പാട്).