നടുവണ്ണൂർ: മന്ദങ്കാവ് കോറോത്ത് കുനി മൊയ്തീൻ കോയയുടെ ഭാര്യ മലയിൽ നസീമ (50) നിര്യാതയായി. മക്കൾ: ബാസിത്ത് (കരസേന), ബാസില ബീഗം, ബാസിമ ഷാന. മരുമക്കൾ: നാജിയ (അരിക്കുളം), ഉബൈദ് (കൂമുള്ളി), റാഷിദ് (പൂനൂര്). സഹോദരങ്ങൾ: അസ്സൻകോയ നമ്പികണ്ടി(ഉള്ളിയേരി), ബഷീർ നമ്പികണ്ടി (വാകയാട്).