കല്ലമ്പലം: നെടുമ്പറമ്പ് ഞാറക്കാട്ടുവിള തെങ്ങുവിള വീട്ടിൽ ശൈശവനാഥന്റെ ഭാര്യ സുഷമ (69) നിര്യാതയായി. മക്കൾ: പരേതനായ ഷൈനു, മനു. മരുമക്കൾ: പരേതയായ ഷീന, സംഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.