വെഞ്ഞാറമൂട്: ആലുന്തറ മങ്ങാട്ടുകുന്നം ലത ഭവനില്‍ ശ്രീധരന് നായര്‍ (98) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: പരേതനായ ശ്രീകുമാര്‍, ശ്രീവത്സന്‍, ലതാകുമാരി. മരുമക്കള്‍: സുഷമ, ശ്രീകല, രാജശേഖരന് നായര്‍. സഞ്ചയനം വ്യാഴാഴ്ച 8.30ന്.