വടശ്ശേരിക്കോണം: തോപ്പിൽ തുണ്ടുവിള വീട്ടിൽ നാണി (100) നിര്യാതയായി. മക്കൾ: വാസവൻ, സുമംഗല. മരുമക്കൾ: പ്രസന്നകുമാരി, രമണൻ.