വെമ്പായം: വെട്ടുപാറ റോഡരികത്ത് പുത്തൻവീട്ടിൽ വിജയകുമാരൻ നായർ (71) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മകൻ: ബിജു. മരുമകൾ: കൃഷ്ണപ്രിയ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.