കിളിമാനൂർ: നഗരൂർ കൊടുവഴന്നൂർ ശീമവിള റീജ മൻസിലിൽ എ. റഹീം (60) നിര്യാതനായി. ഭാര്യ: ഷഹർബാൻ. മക്കൾ: ഫിറോസ് ഖാൻ, റഹിം, റീജ മോൾ. മരുമക്കൾ: ഷെറിൻ ഫിറോസ് ഖാൻ, ഷാഹിൻ.