തോന്നക്കൽ: പാട്ടത്തിൻകര കൊച്ചുവീട്ടിൽ സുകുമാരപിള്ള (72- റിട്ട. പൊലീസ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: അനീഷ് എസ്. പിള്ള, ഉമേഷ് എസ്. പിള്ള. മരുമക്കൾ: കാവ്യ കുറുപ്പ്, വിഷ്ണു പ്രിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.