വഞ്ചിയൂർ: കട്ടപ്പറമ്പ് മേലേല വടക്കതിൽ വീട്ടിൽ എൻ. ബാബു (59) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: അശ്വതി, ആതിര. മരുമകൻ: രതീഷ്, ശ്രീരാജ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.