മണക്കാട്: തോട്ടം കാരിക്കലിൽ റിട്ട. ഐ.ടി.ഐ പ്രിൻസിപ്പൽ ജി. ശശിധരൻ (84- വി.ആർ.എ. 45, സുമഗംഗ മണക്കാട്) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സായ് ശശിധരൻ, സയിജ. മരുമകൾ: ശിൽപ സായ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 5.30ന് തൈക്കാട് ശാന്തികവാടത്തിൽ.