ഇടയ്ക്കോട്: ഇന്ദിര ഭവനിൽ ജി. സുന്ദരേശൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ ബി. ഇന്ദിരയമ്മ. മക്കൾ: കൃഷ്ണകുമാർ, രാജേശ്വരി. മരുമക്കൾ: വത്സ, ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.