മടവൂർ: കൃഷ്ണൻകുന്ന് ദീപാസദനത്തിൽ കെ. കൃഷ്ണൻകുട്ടി നായർ (63) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ദീപ, ഗിരീഷ്കുമാർ. മരുമക്കൾ: അനിൽകുമാർ, ആതിര. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന്.