തിരുവനന്തപുരം: പട്ടം കേശവദാസപുരം ഐശ്വര്യ നഗർ കൊച്ചുപറമ്പ് വീട്ടിൽ പി. വിക്രമൻ (70) നിര്യാതനായി. ഭാര്യ: പുഷ്പവതി. മകൻ: രജികുമാർ. മ രുമക്കൾ: ബീന. മരണാനന്തചടങ്ങുകൾ ഞായറാഴ്ച രാവിലെ ഒമ്പതിന്.