തിരുവല്ലം: വേങ്കറ ടി.വി.ആർ.ഡബ്ല്യു.എ 145 മാധവശ്രീയിൽ എം. ശ്രീകുമാരൻ നായർ (80-റിട്ട. എച്ച്.ഒ.ഡി സിവിൽ, ടി.കെ.എം, എൻജിനീയറിങ് കോളജ്) നിര്യാതനായി. ഭാര്യ: സുമം ശ്രീകുമാർ. മക്കൾ: അർച്ചന സോജി, സഞ്ജീവ് ശ്രീകുമാർ. മരുമക്കൾ: സോജി സോമൻ, ലക്ഷ്മി സഞ്ജീവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.