കല്ലമ്പലം: കല്ലമ്പലം കീഴൂർമഠം റോഡിൽ കീഴതിൽ പാണാട്ട് വീട്ടിൽ ഗോപാലപിള്ളയുടെയും ഗോമതിയമ്മയുടെയും മകൻ കല്ലമ്പലം ജങ്ഷനിലെ ഓട്ടോഡ്രൈവർ സുനിൽകുമാർ (46-ഉണ്ണി) നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.