നേമം: ലോട്ടസ് വില്ലയിൽ കസ്തൂരിബായ് (75) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഫ.പി. രഘുനാഥ്. മക്കൾ: ബിന്ദു ലക്ഷ്മി, സിന്ധു ലക്ഷ്മി, ഇന്ദു ലക്ഷ്മി. മരുമക്കൾ: പ്രഫ.ഡി. ശ്രീകുമാർ (വെറ്ററിനറി കോളജ്, പുതുച്ചേരി), ബി. മഹേഷ് (എക്സിക്യുട്ടിവ് ഓഫിസർ പത്മനാഭ സ്വാമി ക്ഷേത്രം), പരേതനായ സുമോദ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ.