വാണിമേൽ: വെള്ളിയോട് പള്ളിക്ക് സമീപം വാഴപറമ്പത്ത് കുഞ്ഞാലിയുടെ ഭാര്യ നസീമ (49) നിര്യാതയായി. പിതാവ്: പരേതനായ മൊട്ട അബ്ദുല്ല. മാതാവ്: പരേതയായ അയിശ. മക്കൾ: മുസ്തഫ, മഹ്റൂഫ്, അർഷാദ്, മസ്റൂറ, മുഹ്സിന. മരുമക്കൾ: മഹ്മൂദ് പൂവൻ മoത്തിൽ ഉമ്മത്തൂർ, റംഷാദ് കീഴക്കയിൽ കുനിങ്ങാട്.