ബേപ്പൂർ: മാത്തോട്ടം ഒ.ബി റോഡിന് സമീപം ചിലങ്ക റോഡിൽ പരേതനായ പുത്തൻപുരയിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആറ്റിങ്ങൽ നബീസ (75) നിര്യാതയായി. മക്കൾ: ഇബ്രാഹിം കുട്ടി, നസീമ, സഫിയ, സീനത്ത്, ബുഷറ, ബൽകീസ്, ഷഹനാസ്, സലീന, പരേതയായ അസ്മാബി. മരുമക്കൾ: ആമിനാബി, കരീം, ലത്തീഫ്, നസീം, നൗഷാദ്, നാസർ, ഷൗക്കത്ത്.