മാവൂർ: കണിയാത്ത് അബ്ദുറഊഫ് (50) നിര്യാതനായി. പിതാവ്: അബ്ദുറഹ്മാൻ ഹാജി (റിട്ട. ഗ്രാസിം ഫൈബർ ഡിവിഷൻ). മാതാവ്: സഫിയ ടീച്ചർ (പൂളക്കോട് ജി.എൽ.പി സ്കൂൾ റിട്ട. ഹെഡ് മിസ്ട്രസ്). ഭാര്യ: മുബീന മുളിയങ്ങൽ പേരാമ്പ്ര (അധ്യാപിക, തോരായി എ.എം.എൽ.പി സ്കൂൾ, അത്തോളി). മക്കൾ: ഫളുറഹ്മാൻ (പ്ലസ്ടു വിദ്യാർഥി), ഹാനിയ (മാവൂർ ജി.എം.യു.പി സ്കൂൾ), ലുഖ്മാൻ (മാവൂർ ജി.എം.യു.പി സ്കൂൾ). സഹോദരങ്ങൾ: സുമയ്യ, ഷമീം അഹമ്മദ്.