നടുവട്ടം: ടി.കെ. ഹമീദ് (63) നിര്യാതനായി. പരേതരായ ടി.കെ. കലന്തന്റെയും നബീസയുടെയും മകനാണ്. ഭാര്യ: എം.എസ് ഹൗസ് ഉമൈഭാനു. മക്കൾ: ഹബീബ് റഹ്മാൻ, ഹസനുൽ അഹമ്മദ്, അറഫാത്ത്, അഫിലാഷ്, അഖിൽ. സഹോദരങ്ങൾ: പരേതനായ അബൂബക്കർ, യൂസഫ്, മൂസ(ഓർമ), മുഹമ്മദ്, ഫാത്തിമ, ആമിന, റംലത്ത്, സീനത്ത്.