പാലത്ത്: വടക്കേടത് താഴം, തൊടിനിലം കുഞ്ഞായിൻ എം.കെ. (66) നിര്യാതനായി. മക്കൾ: സഫ്രീന, ഷംനാദ്, സുഫൈജ്. മരുമക്കൾ: ബഷീർ, അഹ്ശാന, റാഷിദ. സഹോദരങ്ങൾ: ശംസുദ്ദീൻ, ബദറുദ്ദീൻ, സുബൈദ, സകരിയ്യ.