നന്തി ബസാർ: റിട്ട. കൃഷി അസിസ്റ്റന്റ് കുരുന്നുന്തറോൽ ഭാസ്കരൻ (75) നിര്യാതനായി. തിക്കോടിയിലെ പഴയകാല വോളിബാൾ കളിക്കാരനായിരുന്നു. ഭാര്യ: ലീല. മക്കൾ: ബിജു, ഷീബ, ഷിജി, ഷൈജു. മരുമക്കൾ: രമ്യ (അയനിക്കാട്), രമേശൻ (ചിങ്ങപുരം), രാജീവൻ (മുചുകുന്ന്). സഹോദരങ്ങൾ: രാമകൃഷണൻ (മൂടാടി), ചന്ദ്രി (മൂടാടി).