കൊയിലാണ്ടി: മുബാറക് റോഡ് ബറാമിവളപ്പിൽ മിഹ്റാജ് മൻസിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ബീവി (80) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ് (ബാലുശ്ശേരി), നാസർ (കൊയിലാണ്ടി). മരുമക്കൾ: ഖദീജ, റസിയ.