കൊടുവള്ളി: കരൂഞ്ഞി കോട്ടക്കൽ താമസിക്കുന്ന ഒലുവിൽ ഭദ്രൻ (62) നിര്യാതനായി. പിതാവ്: പരേതനായ സദാശിവൻ. ഭാര്യ: ശോഭന. മക്കൾ: സുബിൻ, വിപിൻ. മരുമക്കൾ: അഞ്ജന പ്രകാശ് പടിഞ്ഞാറത്തറ, അജിഷ ചെറൂപ്പ. സഹോദരങ്ങൾ: വിജയൻ, രാജൻ പത്തനംതിട്ട. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക്.