അൽഐൻ (യു.എ.ഇ): കോഴിക്കോട് കുന്ദമംഗലം സ്വദേശി കൊടശ്ശേരി വെളുത്തേടത്ത് അബ്ദുല്‍ മജീദ് (57) അല്‍ഐനില്‍ നിര്യാതനായി. അജ്മാൻ പാലസിൽ നേരത്തേ ജോലി ചെയ്തിരുന്നു. ഭാര്യ: പരേതയായ സുബൈദ. മക്കള്‍: ആഷിഖ്, ജദീര്‍ (ഇരുവരും ദുബൈ). മരുമകള്‍: റജുല. സഹോദരങ്ങള്‍: ആലി, ഗഫൂര്‍, റസീദ, ഷക്കീന, പരേതനായ കോയ. മൃതദേഹം അൽഐനിൽ ഖബറടക്കി.