വടകര: ചോറോട് എം.എസ് യു.പി സ്കൂളിന് സമീപം തിക്കോടിന്റവിട നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: രാധ, ഉഷ, ഗീത, സരസ, വിനോദൻ, മരുമക്കൾ: സുകുമാരൻ, മനീഷ, പരേതനായ മുകുന്ദൻ. സഹോദരങ്ങൾ: കുമാരൻ, ചന്ദ്രൻ, ചാത്തു, നാരായണി (തലശ്ശേരി) ദേവു, ജാനു, പരേതനായ നാണു.