കൊടിയത്തൂർ: ഒടുങ്ങാട്ട് ഉണ്ണീര്യം (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി. മക്കൾ: മോയിൻ കുട്ടി, അബ്ദുസ്സലാം, ആമിന കുട്ടി, സുലൈഖ. മരുമക്കൾ: യൂസഫ് നാദാപുരം, സൈതു, ജമീല, മൈമൂന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കൊടിയത്തൂർ ജുമാമസ്ജിദിൽ.