വിളവൂര്‍ക്കല്‍: ചൂഴാറ്റുകോട്ട ശാരദ നിലയത്തില്‍ മധുസൂദനന് നായര്‍ (62) നിര്യാതനായി. ഭാര്യ: എസ്. ജയശ്രീ. മക്കള്‍: വിശാഖ്, രേവതി. മരുമക്കള്‍: ദേവ പ്രശാന്ത്, ആര്. രോഹിണി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.