കല്ലമ്പലം: നാവായിക്കുളം റോബിഭവനിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ജഗദമ്മ (79) നിര്യാതയായി. മക്കൾ: റോബി, മിനി. മരുമക്കൾ: മഞ്ജു ഡി.എസ്, രാജു.എൻ. മരണാനന്തര ചടങ്ങുകൾ ഏഴിന് രാവിലെ എട്ടിന്.