തിരുവനന്തപുരം: വടശ്ശേരിക്കോണം കിളിമാനൂർ കടമുക്ക് പൂജാഭവനിൽ മണിലാൽ (76) നിര്യാതനായി. മരണാനന്തര ചടങ്ങ് മേയ് നാലിന് രാവിലെ 11.30ന്.