വെള്ളറട: തെറ്റിക്കുഴി ശ്രീനിധിയില്‍ പി. ചന്ദ്രകുമാരന്‍ നായര്‍ (74) നിര്യാതനായി. ഭാര്യ: ലതികദേവി. മക്കള്‍: ചിത്ര ചന്ദ്രന്, അനൂപ് ചന്ദ്രന്. മരുമക്കള്‍: നരേഷ് കുമാര്‍, അശ്വതി നന്ദകുമാര്‍ സഞ്ചയനം മേയ് നാലിന് രാവിലെ 8.30ന്