വെഞ്ഞാറമൂട്: മണലിമുക്ക് മണലിയില്‍ വീട്ടില്‍ അസുമാബീവി (92) നിര്യാതയായി. മക്കള്‍: റഷീദ്, നസീമ, നബീസത്ത്, സഫിലത്ത്, പരേതരായ ഷറഫുദ്ദീന് (റിട്ട. വെഞ്ഞാറമൂട് സര്‍വിസ് സഹകരണ ബാങ്ക്), ഹുസൈന് കുഞ്ഞ്. മരുമക്കൾ: റജിലബീവി, ഷൈല, സുബൈദ, അബ്ദുല്‍ സലാം, അബ്ദുല്‍ റബ്ബ്, പരേതനായ ഷാജഹാന്.