ഉള്ള്യേരി: കണയങ്കോട് കോരൻ കൈപ്പറമ്പ് (പൂഞ്ചോല) ജാനകി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രവീന്ദ്രൻ, ചന്ദ്രൻ, രതീഷ്. മരുമക്കൾ: റീന, പ്രീത. സഹോദരങ്ങൾ: മാധവി, ലക്ഷ്മി, കാർത്തി, രാധ, നാരായണി, പരേതനായ ബാലൻ.