പേരാമ്പ്ര: നൊച്ചാട് പരേതനായ പാലയുള്ളപറമ്പിൽ ചെക്കുവിന്റെ ഭാര്യ ജാനകി (92) നിര്യാതയായി. മക്കൾ: ദേവി, കാർത്യായനി, വത്സല, രാജൻ, ജയകൃഷ്ണൻ, പരേതനായ ഗോവിന്ദൻ. മരുമക്കൾ: പി.കെ. കുഞ്ഞിരാമൻ (ചേനോളി), വി.സി. രാജൻ (കല്പത്തൂർ), കരിമ്പനകണ്ടി നാരായണൻ (കല്ലോട്), ശാന്ത (കല്ലോട്), സുമ (മരുതേരി), ഷൈമ (ഗുളികപ്പുഴ).