തിക്കോടി: കോഴിപ്പുറം കണ്ണപ്പം കണ്ടി കുമാരൻ (66) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജീവൻ, രാഗി, രാജേഷ്. മരുമക്കൾ: പ്രേമൻ, ലീബ. സഹോദരങ്ങൾ: കുഞ്ചക്കൻ, ബാപ്പു, നാരായണി, ശാന്ത.