മാവൂർ: കൽപള്ളി മേലെ പുളിക്കൽ എൻ. സുധാകരൻ (83) നിര്യാതനായി. മുൻ ഗ്രാസിം ജീവനക്കാരനാണ്. ഭാര്യ: പരേതയായ ഗീത. മക്കൾ: സിന്ധു (തദ്ദേശ സ്വയംഭരണ വകുപ്പ്, കോഴിക്കോട്), സന്ധ്യ. മരുമക്കൾ: സുരേന്ദ്രനാഥ് (തദ്ദേശ സ്വയംഭരണ വകുപ്പ്, കോഴിക്കോട്), പരേതനായ സുരേഷ് ബാബു.