കൊടുവള്ളി: കരീറ്റിപ്പറമ്പ് ഉണ്ണറാച്ഛൻ വീട്ടിൽ ഇബ്രാഹിം കുട്ടി ഫൈസി (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റിയാസ് (ജിദ്ദ), നുസ്രത് ഓമശ്ശേരി, രസ്ന പാലക്കുറ്റി, ഹുസ്ന ആവിലോറ. മരുമക്കൾ: ബഷീർ ഓമശ്ശേരി, ഗഫൂർ പാലക്കുറ്റി, റിയാസ് ആവിലോറ.